LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 15, 2026

ബൈക്കിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

0
IMG-20260415-WA0034
Spread the love




മയ്യിൽ: ബൈക്കിടിച്ച് ഗുരുതമായി പരിക്കേറ്റ വഴിയാത്രക്കാരൻ മരിച്ചു. കൊളച്ചേരി പറമ്പയിലെ പി. പി. ഗോപിനാഥൻ (61) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 8.30 മണിയോടെ കൊളച്ചേരിയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഗോപിനാഥനെഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ:ഇന്ദിര . മക്കൾ : അപർണ, ഉകേഷ് (ഡ്രൈവർ) മരുമകൻ: വിജേഷ്. സഹോദരങ്ങൾ : വല്ലി, ഗീത, ദേവകി. മയ്യിൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും. അപകടം വരുത്തിയ കെ.എൽ.59.എ.സി. 4054 നമ്പർ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!