July 16, 2025

ബീച്ച് മോക്ക് നടത്തി

9b4f1ddf-600d-4aaf-8ca2-ced16794d6e1-1.jpg

മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബീച്ച് മോക്ക് നടത്തി
ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിലിൻ്റെ അദ്ധ്യക്ഷതയിൽ ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഫ്ലാഗ് ഓഫ് ചെയ്തു
ലഹരി ഉപയോഗവും അത് മൂലം ഉണ്ടാകുന്ന അക്രമ സംഭവങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങളിൽ ബോധവൽകരിക്കുക എന്ന ഉദ്ദേശത്തിലാണ് മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പയ്യാമ്പലം കടപ്പുറത്ത് ബീച്ച് വോക്ക് സംഘടിപ്പിച്ചത്
സ്കൂൾ, കോളേജുകൾ മധ്യവേനലവധി കഴിഞ്ഞ് സജീവമാകുമ്പോൾ ലഹരി മാഫിയകൾക്കെതിരെ കൂടുതൽ ജാഗരൂകമാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു
മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രമാനന്ദ്, സംസ്ഥാന സെക്രട്ടി മാരായ ടി സി പ്രിയ, നസീമ ഖാദർ, ഇ പി ശ്യാമള , ജില്ല വൈസ് പ്രസിഡന്റ് ധനലക്ഷ്മി പി.വി, ഉഷ അരവിന്ദ്, കുഞ്ഞമ്മ തോമസ് തുടങ്ങിയവർ സംസാരിച്ചു

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger