ഇന്ന് വൈദ്യുതി മുടങ്ങും

മയ്യിൽ‣ രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് വരെ സിആർസി, വേളം ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
കൊളച്ചേരി‣ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ കൊളച്ചേരി പറമ്പ്, നാല് സെൻ്റ് കോളനി, പള്ളിപ്പറമ്പ്, ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ നെടുവാട്ട് സോമിൽ, പത്ത് മുതൽ 12.30 വരെ നാഷണൽ ക്രഷർ, അഭിലാഷ് ക്രഷർ, ഉണ്ണിലാട്ട്, എസ് എ വുഡ്, സിൻസിയർ വുഡ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ‣ രാവിലെ 10.30 മുതൽ ഉച്ചക്ക് രണ്ട് വരെ കൊട്ടാനിച്ചേരി ചകിരി, ജയൻ പീടിക, എടക്കണമ്പേത്ത്, ഏച്ചുർ കോട്ടം, കൊട്ടാനിച്ചേരി, കച്ചേരി പറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം‣ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ പെരിങ്കോന്ന്, തവറൂൽ, കോട്ടപ്പറമ്പ്, എസ് ഇ എസ് ജംഗ്‌ഷൻ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.