LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

എ.രൂപേഷ് അവാർഡ് ഏറ്റുവാങ്ങി

img_5344.jpg
Spread the love

പയ്യന്നൂർ: ജനപ്രതിനിധികളിൽ കഴിഞ്ഞ വർഷത്തെ മികച്ചനഗരസഭ കൗൺസിലർക്കുള്ള തിരുവനന്തപുരം റോട്ടറി ക്ലബ്ബിൻ്റെ അവാർഡ് പയ്യന്നൂർ നഗരസഭാ കൗൺസിലറായിരുന്ന എ.രൂപേഷ് ഏറ്റുവാങ്ങി.തിരുവനന്തപുരം റസിഡൻസി ടവറിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ അവാർഡ് എ.രൂപേഷിന് സമ്മാനിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിലും നാടിൻ്റെ സമഗ്ര വികസനത്തിനും വേണ്ടി നടത്തിയ പ്രവർത്തനങ്ങളും മുൻനിർത്തിയാണ് അന്നൂർ ശാന്തിഗ്രാം വാർഡ് മുൻ കൗൺസിലറായ എ. രൂപേഷിനെ അവാർഡിനായി തിരഞ്ഞെടുത്തത്.
പ്രസിഡണ്ട് ഡോ. ജെ. മോസസ്സ് അധ്യക്ഷത വഹിച്ചു.
സമുഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയച്ചവരെയും ചടങ്ങിൽ ആദരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!