July 13, 2025

കെ കെ അബ്ദുൽ സലാം നെ ആദരിച്ചു

img_6977-1.jpg

ദോഹ : ഇശൽമാല മാപ്പിള കലാ സാഹിത്യ വേദി പത്താം വാർഷികത്തിന്റെ ഭാഗമായി , കവിയും അറിയപ്പെടുന്ന കലാ സാംസ്കാരിക പ്രവർത്തകനുമായ കെ കെ അബ്ദുൽ സലാം അരീക്കോട് ന് ദോഹയിൽ സ്നേഹാദരവ് നൽകി .

സുബൈർ വെള്ളിയോട് ന്റെ അധ്യക്ഷതയിൽ ഗാന രചയിതാവ് സുറുമ അബ്ദുൽ ലത്തീഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു . മാപ്പിളപ്പാട്ട് ഗവേഷകൻ ശ്രീ ഫൈസൽ എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി .

സി പി എ ജലീൽ പൊന്നാട അണിയിച്ചു , റാഫി പറക്കാട്ടിൽ കോയ കുണ്ടൊട്ടി എന്നിവർ സംസാരിച്ചു .അജ്മൽ ടി കെ സ്വാഗതവും മുസ്തഫ മുത്തു നന്ദിയും പറഞ്ഞു .

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger