LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

2.236 ഗ്രാം മെത്താഫിറ്റമിൻ ഉപേക്ഷിച്ച് പ്രതി കെട്ടിടത്തിൽ നിന്നും ചാടി രക്ഷപ്പെട്ടു

img_9163.jpg
Spread the love

കണ്ണൂർ : എക്സൈസ് സംഘത്തെ കണ്ട് മാരക ലഹരി മരുന്ന് ഉപേക്ഷിച്ച് പ്രതി കെട്ടിടത്തിൽ നിന്നും ചാടി രക്ഷപ്പെട്ടു.
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അക്ഷയ് സംഘവും നടത്തിയ പരിശോധനയിലാണ് കൊറ്റാളി കുണ്ടം ചാലിലെ
അദ്വൈത് അശോകിൻ്റെ (25) വീട്ടു പരിസരത്ത് നടത്തിയ പരിശോധനയിൽ 2.236 ഗ്രാം മെത്തഫിറ്റാമിൻ പിടികൂടിയത്. ഓടി രക്ഷപ്പെട്ട പ്രതിക്കെതിരെ എൻ.ഡി പി എസ് .കേസെടുത്തു.
പരിശോധനയിൽ പ്രതിയുടെ പേഴ്സും കണ്ടെത്തി. പരിശോധനയിൽ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷനിൽകുമാർ സി പി , അസിസ്റ്റന്റ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ സന്തോഷ്‌ എം കെ, റാഫി കെ വി , സിവിൽ എക്സൈസ് ഓഫീസർ നിഖിൽ പി എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!