LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 28, 2026

200 രൂപ കടം നൽകാത്തതിന് ബിയർ കുപ്പി കൊണ്ട് യുവാവിനെ കുത്തി കൊല്ലാൻ ശ്രമം

img_8975.jpg
Spread the love

കാസറഗോഡ്: ഇരുന്നൂറു രൂപ വായ്പ ചോദിച്ചത് കൊടുക്കാത്തതിന് യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തി കൊല്ലാൻ ശ്രമം. പരാതിയിൽ വധശ്രമത്തിന് കേസെടുത്തു. കുഡ്‌ലു ആർ.ഡി. നഗറിലെ അബു താഹിർ മൻസിലിലെ അമീർ അബ്ബാസ് അലി (24) ക്കാണ് കുത്തേറ്റത്. പരാതിയിൽ കാസറഗോഡ് സ്വദേശി ഹനീഫക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഇന്നലെ രാത്രി 7.30 മണിയോടെ കാസറഗോഡ് പഴയ ബസ് സ്റ്റാന്റിലായിരുന്നു സംഭവം. നടന്നു പോകുകയായിരുന്ന പരാതിക്കാരനെ പണം കടം കൊടുക്കാത്ത വിരോധത്തിൽ പ്രതി തടഞ്ഞു നിർത്തി ബിയർ കുപ്പി കൊണ്ട് കഴുത്തിന് കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് വധശ്രമത്തിന് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!