December 5, 2025

നവജാതശിശു മരിച്ചു

img_0697.jpg

പയ്യന്നൂർ : ഒരു മാസം എട്ട് ദിവസം പ്രായമായ ആൺകുട്ടി മരിച്ചു. ഏഴിമല നാവിക അക്കാദമി ഗെയിറ്റിന് സമീപം താമസിക്കുന്ന കർണ്ണാടക വിജയ പൂർ ബജ് വാഡി സ്വദേശിഅനിൽകുമാറിൻ്റെ മകനാണ് മരണപ്പെട്ടത്. നാവിക ഗെയിറ്റിന് സമീപത്തെ വീട്ടിൽ വെച്ച് ഇന്ന് പുലർച്ചെ 1.30 മണിക്കും 6.30 മണിക്കുമിടയിലാണ് സംഭവം. തുടർന്ന് അനിൽകുമാറിൻ്റെ പിതാവ് മുരുകേഷ് പയ്യന്നൂർ പോലീസിൽ പരാതി നൽകി. അസ്വാഭാവികമരണത്തിനു കേസെടുത്ത പയ്യന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger