December 1, 2025

പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആരാധന മഹോത്സവം നാളെ സമാപനം

img_9163.jpg

പയ്യന്നൂർ : കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധന മഹോത്സവം നാളെ സമാപിക്കും. നവംബർ 16 മുതൽ 30 വരെയാണ് ആഘോഷം.
ഇന്ന് രാത്രി 9 മണിക്ക് മെഗാ മാജിക്. നാളെ ഉച്ചക്ക് പ്രസാദ ഊട്ട്. 2.30 ന് ഓട്ടൻ തുള്ളൽ,രാത്രി 8 മണിക്ക് ഗാനമേള. 9മണിക്ക് മഡിയൻ രാധാകൃഷ്ണമാരാർ അവതരിപ്പിക്കുന്ന പാണ്ടിമേളം. രാത്രി 11 മണിക്ക് ഉത്സവ സമാപനം കുറിച്ചുകൊണ്ട് ഭഗവതി തറയിൽ കളത്തിലരി ചടങ്ങ് നടക്കും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger