ആവേശം നിറച്ച്പയ്യന്നൂര്‍ റോപ്പ് വൈബ്സ്

പയ്യന്നൂര്‍ : ടി.ഗോവിന്ദന്‍ അഖിലേന്ത്യാ വോളിയുടെ ഭാഗമായി പയ്യന്നൂര്‍ റോപ് വൈബ്സ് സംഘടിപ്പിച്ചു..
മെയ് 8 ന് വൈകുഃ ആണ് പയ്യന്നൂരിലെ വ്യത്യസ്ത മേഖലകളിലെ ടീമുകളെ സംഘടിപ്പിച്ച് പയ്യന്നൂര്‍ റോപ്പ് വൈബ്സ് _സൗഹൃദ കമ്പവലി മല്‍സരം സംഘടിപ്പിച്ചത്.
പയ്യന്നൂര്‍ റോപ്പ് വൈബ്സ് സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍ ഉല്‍ഘാടനം ചെയ്തു.സ്വാഗതം സി.വി.രാജു
അദ്ധ്യക്ഷന്‍ അഡ്വ വിജയകുമാര്‍
ടി.ഐ.മധുസൂദനന്‍ mla
കെവിലളിത
പി്സന്തോഷ്
വി.നാരായണന്‍
എം.കെ.രാജന്‍
എന്നിവര്‍ സംസാരിച്ചു
പയ്യന്നൂര്‍ പോലീസ്,
ബാര്‍ കൗണ്‍സില്‍,
പ്രസ്സ് ഫോറം,
കെ.എസ്.ഇ.ബി വര്‍ക്കേഴ്സ്,
അധ്യാപകര്‍ KSTA ,
ചുമട്ട് തൊഴിലാളികള്‍,
KCEU എന്നീ ടീമുകളാണ് പങ്കെടുത്തത്.
വനിത കമ്പവലിയില്‍ മഹിളാ അസോസിയേഷന്‍ ടീം നഗരസഭ വനിത കൗണ്‍സിലര്‍ ടീമുമായി സൗഹൃദമല്‍സരം നടന്നു.
ഫൈനലില്‍ പയ്യന്നൂര്‍ പോലീസ് ഒന്നാം സ്ഥാനവും ചുമട്ട് തൊഴിലാളികള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വനിത വിഭാഗത്തില്‍ മഹിള അസോസിയേഷന്‍ വിജയിച്ചു.
തുടര്‍ന്ന് ഷേണായ് സ്ക്വറില്‍ കേരള ഫോക് ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ പ്രശസ്ത നാടന്‍ പാട്ട്കലാകാരന്‍മാര്‍
അണിനിരക്കുന്ന കണ്ണൂര്‍ വടക്കന്‍സിന്ടെ ,പാട്ടിന്ടെ പ്രതിരോധം അരങ്ങേറി.