ഇന്ന് വൈദ്യുതി മുടങ്ങും
കൊളച്ചേരി:രാവിലെ ഒൻപത് മുതൽ 11 വരെ മാലോട്ട്, മാലോട്ട് പള്ളി, അൻവർ വുഡ്, കിംഗ് പ്ലൈവുഡ്, സിൻസിയർ വുഡ്, 11 മുതൽ വൈകീട്ട് നാല് വരെ വടക്കേ മൊട്ട, പടപ്പ, തങ്ങൾ റോഡ്, ചെമ്മാടം, കായച്ചിറ, വൈകീട്ട് മൂന്ന് മുതൽ 5 വരെ കേളൻ മുക്ക്, ആലുംകുണ്ട് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ:രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ കുപ്പം, മലപ്പട്ടം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം:രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ ബദരിയ നഗർ, പഴയങ്ങാടി, കെ എ എസ് സ്റ്റോൺ ക്രഷർ ചേരൻ കുന്ന്, കെ എ എസ് ടൈൽസ് ചേരൻ കുന്ന്, കോട്ടപ്പറമ്പ്, മൊയാലൻ തട്ട്, പെരിങ്കോന്ന് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ:രാവിലെ 10.30 മുതൽ വൈകീട്ട് 3.30 വരെ കാനച്ചേരി, കാനച്ചേരി കനാൽ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ചൊവ്വ:രാവിലെ എട്ട് മുതൽ മുതൽ ഉച്ചയ്ക്ക് രണ്ട് വരെ എയർടെൽ മുണ്ടയാട്, വട്ടപ്പറമ്പ്, എളയാവൂർ പഞ്ചായത്ത്, ഒൻപത് മുതൽ വൈകീട്ട് ആറ് വരെ അതിരകം, അതിരകം യുപി സ്കൂൾ, അതിരകം ഹോമിയോ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
