October 24, 2025

എം ഡി എം എ യുമായി യുവാവ് പിടിയിൽ

img_0296.jpg

പയ്യന്നൂർ. മാരക ലഹരി മരുന്നായ എംഡിഎം എ യുമായി യുവാവിനെ പോലീസ് പിടികൂടി. കുഞ്ഞിമംഗലംപറമ്പത്ത് അൽഫോൻസ സ്കൂളിന് സമീപത്തെ സി. എസ്. മുഹമ്മദ് അനസിനെ (23)യാണ് എസ്.ഐ. കെ.എസ്.നിതിനുംസംഘവും പിടികൂടിയത്. ഇന്ന് ഉച്ചയോടെ കുഞ്ഞിമംഗലംപറമ്പത്ത് വെച്ചാണ് 2.680 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎം എ യുമായി യുവാവ് അറസ്റ്റിലായത്. പോലീസ് സംഘത്തിൽ ഗ്രേഡ് എ എസ് ഐ പവിത്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ്, ഡ്രൈവർ മുഹമ്മദ് ഷമീം എന്നിവരും ഉണ്ടായിരുന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger