തഹിയ്യ ഫണ്ട് ശേഖരണം
കരിവെള്ളൂർ:സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി ആവിഷ്ക്കരിച്ച തഹിയ്യ ഫണ്ട് ശേഖരണം വിജയിപ്പിക്കാൻ
അൽ അസ്‌ഹാർ സെൻട്രൽ കമ്മിറ്റി ആഹ്വാനം ചെയ്തു.
സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് വേണ്ടിയുള്ള തഹിയ്യയുടെ സന്തോഷം പൊതുജനങ്ങളിൽ എത്തിക്കുന്നതിനും തഹിയ്യ അപ്ലിക്കേഷൻ മുഖേനയുള്ള ഫണ്ട് ശേഖരനത്തിൽ മുഴുവൻ
പോതു ജനങ്ങളെയും പങ്കാളികളാക്കുന്നതിനും വേണ്ടി സംസ്ഥാനത്തെ മുഴുവൻ അസ്ഹരിമാരും കർമ്മ രംഗത്തിറങ്ങണമെന്ന് പയ്യന്നൂർ ജാമിഅഃ അസ്ഹരിയ്യ പ്രൻസിപ്പൽ ശൈഖുന അബൂബക്കർ ഫൈസി ഉസ്താദ്
പറഞ്ഞു.
സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങൾ അൽ അസ്ഹരി,
സാജിഹ് ഷമീർ അൽ അസ്ഹരി,
അബൂബക്കർ സിദ്ദീഖ് അൽ അസ്ഹരി,
സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ അൽ അസ്ഹരി,
സയ്യിദ് ഹസൻ സഖാഫ് തങ്ങൾ,
അസ്‌ലം അൽ അസ്ഹരി
പോയ്ത്തുംകടവ്,
മഹമൂദ് സഅദി കാവ്വായി,
ഹാരിസ് അസ്ഹരി കുപ്പം,
ഇക്ബാൽ അൽ അസ്ഹരി,
കബീർ മുസ്‌ലിയാർ,
ജലീൽ അൽ ഹസനി,
മുഹമ്മദ് മുസ്‌ലിയാർ,
അബ്ദു റഊഫ് അൽ അസ്ഹരി,
മുനീർ അൽ അസ്ഹരി,
മുർഷിദ് അൽ അസ്ഹരി,
എന്നിവർ സംസാരിച്ചു
