കണ്ണൂരിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിൽ മരം പൊട്ടിവീണു

നിരവധി വാഹനങ്ങൾക്ക് കേടുപാട്
4 ഓട്ടോറിക്ഷകൾക്കും ഒരു കാറിനും ബസിനും മുകളിലേക്കാണ് മരം വീണത്
ഓട്ടോറിക്ഷകളിൽ വിശ്രമിക്കുകയായിരുന്ന ഡ്രൈവർമാർ തലനാരിഴക്ക് രക്ഷപ്പെട്ടു
അപകടം കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിന് സമീപം