ഇന്ന് വൈദ്യുതി മുടങ്ങും
ചൊവ്വ: രാവിലെ എട്ട് മുതൽ 12 വരെ പുതിയകോട്ടം, പുളുകോപാലം, സ്‌പ്രിങ് ഫീൽഡ് വില്ല, പത്ത് മുതൽ ഒന്ന് വരെ തങ്കേകുന്ന്, ആറ്റടപ്പ, ഡി കെ എച്ച് മോട്ടോഴ്സ്, നോബിൾ ഡെക്കർ, 11 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ എസ് എൻ കോളേജ്, എസ് എൻ കാമ്പസ്, 12 മുതൽ രണ്ട് വരെ ആപ്പേ, സെക്യൂറാ മാൾ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
മയ്യിൽ: രാവിലെ ഒൻപത് മുതൽ വൈകീട്ട് മൂന്ന് വരെ നിരത്തുപാലം, മണിയങ്കീൽ (കെ വി റോഡ് ), മയ്യിൽ ടൗൺ, സമീന കോംപ്ലക്സ്, മക്ക മാൾ, മയ്യിൽ സിആർസി, ബസ് സ്റ്റാൻഡ്, ബിസ്മില്ല കോംപ്ലക്സ്, കൃപ, ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ മയ്യിൽ പഞ്ചായത്ത് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
കൊളച്ചേരി: രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ കണ്ണാടിപ്പറമ്പ് അമ്പലം, കണ്ണാടിപ്പറമ്പ് മുത്തപ്പൻ കാവ്, എട്ട് മുതൽ വൈകീട്ട് 3.30 വരെ മിനി, ഐ ഒ സി, കൊളച്ചേരി പഞ്ചായത്ത് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
നാറാത്ത്: ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് മൂന്ന് വരെ ആലിൻ കീഴിൽ, ജമീല വുഡ്‌സ്, അശോക ഫാഷൻ, ഗാലക്സി, ടാക്ക്, കൈരളി, കൗണ്ടി ക്ലബ്, മാഗ്നറ്റ്, പെർഫെക്ട് ബോർഡ്, പ്രൈം പോളിമർ, കാട്ടാമ്പള്ളി പാലം എന്നീ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
