ആഭ്യന്തര വകുപ്പിന്റെത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗം; എ പി അബ്ദുള്ളക്കുട്ടി

കണ്ണൂർ: അനധികൃതമായി കേരളത്തിൽ താമസിക്കുന്ന പാക്ക് പൗരന്മാരെ തിരിച്ചയക്കാത്തത് സംസ്ഥാനത്തെ
ആഭ്യന്തര വകുപ്പിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി
കണ്ണൂർ ജില്ലയിൽ 70 ഓളം പേർ ഇത്തരത്തിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
അനധികൃതമായി കഴിയുന്ന പാക്ക് പൗരന്മാരെ ജില്ലയിൽ നിന്ന് കണ്ണൂർ മൊത്തം പേര് കണ്ണൂര്
പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുള്ളക്കുട്ടി
ഭാരതത്തെ ഒറ്റക്കെട്ടായി നിലനിർത്തിക്കൊണ്ട് പാകിസ്ഥാനെതിരെ ശക്തമായ മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു