LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 17, 2026

സേവാദൾ പ്രവർത്തകർ മാടായിപാറയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.

e3e66af2-e75c-4772-8708-218f32f270c9.jpg
Spread the love

പഴയങ്ങാടി:കോൺഗ്രസ് സേവാദൾ വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിദിനാ ഘോഷത്തിന്റെ ഭാഗമായി മാടായിപാറയിലെ പ്ലാസ്റ്റിക്ക്മാലിന്യങ്ങൾ നീക്കം ചെയ്തു. പരിപാടി സേവാദൾ ജില്ലാ പ്രസിഡണ്ട് മധു എരമം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീജിത്ത് പൊങ്ങാടൻ അധ്യക്ഷത വഹിച്ചു അനീഷ് കെ.സി.,ഷംസു പള്ളിപറമ്പ്, ജോയ് മാട്ടൂൽ, ഫ്രാങ്കോ ആന്റണി, പ്രഭാകരൻ. കെ.വി, നാരായണൻ ചേപ്പാതോട്, അഭിലാഷ് വി.പി., സുജാത,ശ്യാംദേവ്, ശിവജിത്ത്, വിജിമോൾ, സ്മിത,ഓമന മോഹൻദാസ്, പുരുഷോത്തമൻ, കൃഷ്ണൻ.ടി, എന്നിവർ സംബന്ധിച്ചു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!