November 10, 2025

എൻ രാമകൃഷ്ണൻ ചരമ ദിനം ആചരിച്ചു

8087da39-04b9-4e8a-a385-6bc3f61a33f5.jpg

മുൻ ഡിസിസി പ്രസിഡണ്ടും ,കോൺഗ്രസ്സ് നേതാവുമായ എൻ രാമകൃഷ്ണൻ ന്റെ 13 ആം ചരമ വാർഷിക ദിനത്തിൽ പയ്യാമ്പലം സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണവും നടന്നു . ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി .പ്രൊഫ എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി . നേതാക്കളായ വി എ നാരായണൻ ,പി ടി മാത്യു , അഡ്വ ടി ഒ മോഹനൻ , വി വി പുരുഷോത്തമൻ ,കെ പ്രമോദ് , അമൃത രാമകൃഷ്ണൻ , മുഹമ്മദ് ബ്ലാത്തൂർ ,രാജീവൻ എളയാവൂർ ,സുരേഷ് ബാബു എളയാവൂർ ,ടി ജയകൃഷ്ണൻ , അഡ്വ .റഷീദ് കവ്വായി ,വിജിൽ മോഹനൻ ,സി വി സന്തോഷ് ,കെ സി ഗണേശൻ ,സി ടി ഗിരിജ ,രജിത്ത് നാറാത്ത് , ബിജു ഉമ്മർ ,മുണ്ടേരി ഗംഗാധരൻ ,മധു എരമം, ശ്രീജ മഠത്തിൽ , ജോഷി കണ്ടത്തിൽ ,നൗഷാദ് ബ്ലാത്തൂർ , കായക്കൽ രാഹുൽ , ലക്ഷ്മണൻ തുണ്ടിക്കോത്ത് , കല്ലിക്കോടൻ രാഗേഷ് ,എൻ ആർ ൻ്റെ പത്നി സി കെ ജയലക്ഷ്മിയും, മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger