14 കുപ്പി മദ്യം പിടികൂടി പ്രതി ഓടി രക്ഷപ്പെട്ടു.
മയ്യിൽ:പോലീസിനെ കണ്ട്മദ്യം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. പട്രോളിംഗിനിടെ എസ്.ഐ. എം. മോഹനനും സംഘവും മാതോടം വെച്ചാണ് 14 കുപ്പി മദ്യം പിടികൂടിയത്. മദ്യം കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെട്ട മാതോടത്തെ രമേശനെതിരെ മയ്യിൽ പോലീസ് കേസെടുത്തു.
