കുളത്തിൽവീണ് വയോധികൻ മരിച്ചു
പിണറായി: കുളത്തിൽ വീണ് വയോധികൻ മരിച്ചു. പിണറായി പുരയിൽ കെ.പി ശ്രീധരൻ (80) ആണ് മരിച്ചത്. ഇന്നലെ പകൽ പിണറായി ചേരിക്കല്ലിലെ പഞ്ചായത്ത് കുളത്തിൽ വീണാണ് അപകടമുണ്ടായത്. തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
