ഫയർ വർക്സ് മെർച്ചൻ്റ്സ് അസോസിയേഷൻ പയ്യന്നൂർ മേഖല സമ്മേളനം.
പയ്യന്നൂർ. ഫയർ വർക്സ് മർച്ചൻ്റ്സ് അസോസിയേഷൻ പയ്യന്നൂർ മേഖല സമ്മേളനം പയ്യന്നൂർ ചേംബർ ഹാളിൽ വെച്ച് നടന്നു.
സംസ്ഥാന കോർഡിനേറ്റർ കെ. പി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.
പയ്യന്നൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് കെ. യു. വിജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വി.വിബിൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
കെ. പ്രേമചന്ദ്രൻ, ജയപ്രകാശ്, സന്തോഷ് കുമാർ , കെ. വി. നന്ദിനി, എം . രതീഷ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി
പ്രസിഡണ്ട്. കെ .വി.നന്ദിനി,
വൈസ്. പ്രസിഡണ്ട്.കെ . ലൈനു,
ജനറൽ സെക്രട്ടറി, സന്തോഷ് കുമാർ.
ജോ. സെക്രട്ടറി.വി. പ്രകാശ് ബാബു 1
ട്രഷറർ.എം.രതീഷ് എന്നിവരെ തിരഞ്ഞെടുത്തു.
