എടനാട് ഈസ്റ്റ് എൽ പി സ്കൂളിൽലോക പ്രോത്സാഹനദിനം

പിലാത്തറ : പയ്യന്നൂർ കോളേജ് എൻ എസ് എസ് 95 എടനാട് ഈസ്റ്റ് എൽ പി സ്കൂളിൽ
ലോക പ്രോത്സാഹനദിനം ആഘോഷിച്ചു.
വിദ്യാർത്ഥികൾ വിനോദ വിജ്ഞാന
പരിപാടികൾ അവതരിപ്പിച്ചു. കെ.സി. കാവ്യതാര കളികൾ നയിച്ചു.
പ്രഥമാധ്യാപിക പി.എസ്. മായ
ഉദ്ഘാടനം ചെയ്തു.
എൻ എസ് എസ് വളണ്ടിയർ ആദിഷ് സജീവ്, ജി എൻ വിഷ്ണു പ്രിയ, സായി കോമോത്ത്, ആര്യൻ രാജു , എസ് ജെ ഷീല എന്നിവർ സംസാരിച്ചു