ഇന്ന് വൈദ്യുതി മുടങ്ങും

മയ്യിൽ: രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് വരെ കാരാറമ്പ് ജംഗ്ഷൻ, കുറ്റ്യാട്ടൂർ ബസാർ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ: രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ കരിമ്പുങ്കര, ചിറാട്ട് മൂല, പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പള്ളിയത്ത്, ചെമ്മാടം വായനശാല, പാറാൽ റോഡ് ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
ചാലോട്: രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ ടവർ സ്റ്റോപ്പ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ: രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വയക്കര, ബ്ലാത്തൂർ ഐഡിയ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
കൊളച്ചേരി: രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നിടുവാട്ട്, ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് അഞ്ച് വരെ എപി സ്റ്റോർ, കണ്ണാടിപ്പറമ്പ് ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
എച്ച് ടി കേബിള്‍ വര്‍ക്ക് നടക്കുന്നതിനാല്‍ കോയിലോട്, കേളി വായനശാല ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കരിമ്പുംകര, ചിറാട്ടുമൂല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയും പള്ളിയത്ത്, ചെമ്മാടം വായനശാല, പാറാല്‍ റോഡ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും വൈദ്യുതി മുടങ്ങും.