October 24, 2025

ഇന്ന് വൈദ്യുതി മുടങ്ങും

img_8945.jpg

മയ്യിൽ▾ രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് വരെ പാവന്നൂർ മൊട്ട ലളിത ഓയിൽ മിൽ, വള്ളുവ നഗർ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചാലോട്▾ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ നായിക്കാലി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇരിക്കൂർ▾ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ മൈക്കിൾ ഗിരി, ബാലങ്കരി, ആലത്തു പറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഏച്ചൂർ▾ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ അയ്യപ്പൻ മല, അയ്യപ്പൻ മല ടവർ, പുലിദൈവം കാവ്, വാണിയഞ്ചാൽ, കൊങ്ങണാംകോട്, പുന്നക്കാം മൂല ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ശ്രീകണ്‌ഠപുരം▾ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ നാടയിൽ പീടിക, മണക്കാട്ട്, മണക്കാട്ട് ബ്രിഡ്ജ് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger