July 13, 2025

എയർബോൺ കോളേജുംജെ സി ഐ കൊക്കാനിശേരി യുംടെലിവിഷൻ കൈമാറി

img_5916-1.jpg

പയ്യന്നൂർ.ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി പയ്യന്നൂർ ഗവ:താലൂക്ക്ഹോസ്പിറ്റൽ വിമുക്തി വാർഡിൽ എയർബോൺ കോളേജും ജെസി കൊക്കാനിശ്ശേരിയും സംയുക്തമായി ടെലിവിഷൻ നൽകി. ടി. ഐ. മധുസൂദനൻ എം. എൽ. എ ആശുപത്രി സൂപ്രണ്ട് ഡോ : ജ്യോതിക്ക് ടെലിവിഷൻ കൈമാറി ഉദ്ഘാടനം ചെയ്തു. ടി. വിശ്വനാഥൻ , ശശി വട്ടക്കൊവ്വൽ, എക്സൈസ് ഓഫീസർ വി. മനോജ് എന്നിവർ സംസാരിച്ചു. എയർബോൺ കോളേജ് ഡയറക്ടറും ജെ സി ഐ കൊക്കാനിശ്ശേരി പ്രസിഡണ്ടുമായ ഷിജു മോഹൻ, മറ്റു ജെസി പ്രതിനിധികൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger