കണ്ണൂർ പഴയങ്ങാടിയിൽ വൻ തീപ്പിടുത്തം : സൂപ്പർ മാർക്കറ്റ് കത്തി നശിച്ചു

കണ്ണൂർ പഴയങ്ങാടിയിൽ വൻ തീപ്പിടുത്തം : സൂപ്പർ മാർക്കറ്റ് കത്തി നശിച്ചു
ബസ്സ്റ്റാന്റ്റിന് സമീപത്തെ യെസ് മാർട്ട് സൂപ്പർമാർക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്
തളിപ്പറമ്പ് – പയ്യന്നൂർ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.
ചൊവ്വാഴ്ച്ച രാത്രി 10.45 ഓടെ തീപ്പിടുത്തമുണ്ടായത്.