LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

ജെ.സി.ഐ കൊക്കാനിശ്ശേരി പുതിയ ഭാരവാഹികൾ ചുമതലയേറ്റു; പ്രസിഡന്റായി സനോജ് എം.വി

4d2a5bd6-88a4-41b5-88a6-cf7495a06307.jpg
Spread the love

പയ്യന്നൂർ: ജെ.സി.ഐ കൊക്കാനിശ്ശേരിയുടെ 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഏടാട്ട് ഗ്രീൻ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സനോജ് എം.വി പ്രസിഡന്റായും, ഹരപ്രസാദ് സെക്രട്ടറിയായും, ശാരിക കെ.എം ട്രഷററായും ചുമതലയേറ്റു.

ചടങ്ങിൽ ജെ.സി.ഐ പാസ്റ്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഡ്വ. ജോമി ജോസഫ് മുഖ്യാതിഥിയായിരുന്നു. പുതിയ ഭാരവാഹികൾക്ക് അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുത്തു. ജെ.സി.ഐ സോൺ പ്രസിഡന്റ് അരുൺ പ്രഭു, സോൺ വൈസ് പ്രസിഡന്റ് ഷിജു മോഹൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. മുൻ ഭാരവാഹികളും യൂണിറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!