പ്രവാസികള്‍ക്കുള്ള ഇ-മൈഗ്രേറ്റ് രജിസ്ട്രേഷന്‍ മരവിപ്പിച്ചു

പ്രവാസികള്‍ക്കുള്ള ഇ.സി.എന്‍.ആര്‍ രജിസ്ട്രേഷന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. വ്യാപകമായ പരാതിയെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. പ്രവാസികള്‍ക്കുള്ള ഇ.സി.എന്‍.ആര്‍ രജിസ്ട്രേഷന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. Continue reading

Advertisements

കണ്ണൂർ സ്വദേശി  റിയാദില്‍ കാറിടിച്ച് മരിച്ചു

റിയാദ്: റിയാദില്‍ റോഡിലൂടെ നടക്കുന്നതിനിടെ എതിരെ വന്ന കാറിടിച്ച് മലയാളി മരിച്ചു. താമസസ്ഥലത്തിന് മുന്നിലാണ് കണ്ണൂര്‍, ചപ്പാരപ്പടവ് കൂവേരി സ്വദേശി കൂട്ടുക്കന്‍ പാറപ്പുറത്ത് അബ്ദുൽസലാം (50) മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കടയില്‍ പോയി വരുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തല്‍ക്ഷണം മരിച്ചു. പൊലീസ് മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ന്യൂ സനാഇയയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ അബ്ദുൽസലാം 12 വര്‍ഷമായി സൗദിയിലുണ്ട്. ഭാര്യ: സുബൈദ. രണ്ട് മക്കളുണ്ട്. കെ.എം.സി.സി, എസ്.കെ. െഎ.സി, എസ്.വൈ.എസ് സജീവ പ്രവർത്തകനായിരുന്നു.

താജുദ്ദീന് ഖത്തർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം

ദോഹ: നിരപരാധിയായ ഖത്തർ പ്രവാസി കണ്ണൂർ ചക്കരക്കല്ല് മാല മോഷണക്കേസിൽ കുറ്റമാരോപിച്ചു Continue reading

കനത്ത മഴയിൽ കുടുങ്ങി നാട്ടിലേക്കുള്ള യാത്ര മുടങ്ങുമായിരുന്ന മലയാളി യുവാവിന് രക്ഷകരായി ഷാർജ പോലീസ്; കയ്യടി

ഷാര്‍ജ : നാട്ടിലേക്ക് യാത്രയാകാന്‍ ഷാര്‍ജ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട് കനത്ത മഴയിൽ കുടുങ്ങിയ മലയാളി യുവാവിന് രക്ഷകരായി ഷാർജ പോലീസ്. Continue reading

യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ

ദുബൈ: യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ ശക്തമായ മഴ ലഭിച്ചു. ശക്തമായ മഴയില്‍ റോഡുകളിലും മറ്റും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. Continue reading

മീലാദ് മീറ്റ് സംഘടിപ്പിച്ചു.

ഷാർജ: പാട്ടയം മഹല്ല് UAE പ്രവാസി കൂട്ടായ്മയുടെ നാലാം സംഗമവും മീലാദ് മീറ്റും ഷാർജ നെല്ലറ റെസ്റ്റോറന്റിൽ നടന്നു. Continue reading

ഷാർജാ കെ എം സി സി നാറാത്ത്   പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു

ഷാർജാ കെ എം സി സി നാറാത്ത്   പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു.പ്രസിഡണ്ടായി  സമീർ മാതോടത്തിനെയും  ജനറൽ സെക്രട്ടറി ആയി  അനീസ് കണ്ണാടിപറമ്പിനെയും തെരെഞ്ഞെടുത്തു .

ഇന്നലെ ഷാർജയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത് . Continue reading

സ്പോർട്ടിങ്ങ് അഴീക്കോടിന്റെ പ്രഥമ ചെസ്സ് കിരീടം അബ്ദുസ്സലാമിന്

അബുദാബി : 2018 ഒക്ടോബർ 26 വെള്ളി അബുദാബി ഇന്ത്യൻ ഇസ് ലാമിക് സെന്റർ സ്പോർട്ടിങ്ങ് അഴീക്കോടിന്റെ Continue reading

മരക്കാർകണ്ടി സ്വദേശി സൗദി അറേബ്യയിൽ മരിച്ചു

കണ്ണൂർ സിറ്റി: മരക്കാർകണ്ടി സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. Continue reading

മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസിന്റെ രണ്ടാമത് എഡിഷൻ മസ്കറ്റിൽ നടന്നു

ഇ അഹമ്മദ് സാഹിബിന്റെ സ്മരണാർത്ഥം കഴിഞ്ഞ ജനുവരിയിൽ കണ്ണൂരിൽ തുടക്കം കുറിച്ച മോഡൽ Continue reading