LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 12, 2026

ടി ഒ മുരളീധരൻ മാസ്റ്റർ നിര്യാതനായി.

img_6737-1.jpg
Spread the love

മയ്യിൽ: വേളത്തെ ടി ഒ മുരളീധരൻ (57) നിര്യാതനായി. കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രധാന അധ്യാപകനാണ്.

ഭാര്യ: മായ (അധ്യാപിക, കണ്ടക്കൈ കൃഷ്ണവിലാസം എ എൽ പി സ്കൂൾ). മക്കൾ: മാളവിക, മയൂർ.
സഹോദരങ്ങൾ: ടി ഒ രാധാകൃഷ്‌ണൻ, ടി ഒ ഗീത (ഇരുവരും റിട്ട. അധ്യാപകർ), ടി ഒ ബാലഗോപാലൻ (കെ എസ് ഇ ബി റിട്ട. സൂപ്രണ്ട്). സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കണ്ടക്കൈ ശാന്തിവനത്തിൽ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!