LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 23, 2026

വിസ തട്ടിപ്പ് മൂന്നു പേർക്കെതിരെ കേസ്

img_4443-1.jpg
Spread the love

കണ്ണൂർ: വിദേശത്തേക്ക് ഏജൻസി വഴി വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം മൂന്നു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.തലശേരി ബംഗാളി ഹൗസിൽ ജിഷ്ണു രാമകൃഷ്ണൻ്റെ പരാതിയിലാണ് ഇരിങ്ങാലക്കുട മുകുന്ദപുരത്തെ കെ.എ. ഷിജി, കെ. റീന , തൃശൂർ ഇരിങ്ങാലക്കുടയിലെ ശൈലേന്ദ്രൻ എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. പരാതിക്കാരന് ബ്രില്യൻ്റ് വി കെ എം എന്ന ഏജൻസി വഴി മൂന്നാം പ്രതിയുടെ പരിചയക്കാരനായ പരാതിക്കാരനു
വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് ഒന്ന്, രണ്ട് പ്രതികളെ പരിചയപ്പെടുത്തി ബാങ്ക് അക്കൗണ്ട് വഴി 2024 ആഗസ്റ്റ് 19 നു സ്ഥാപനത്തിൻ്റെ അക്കൗണ്ടിലേക്ക് 50,000 രൂപയും രണ്ടാം പ്രതിയുടെ അക്കൗണ്ടിലേക്ക് 25,000 രൂപയും സുഹൃത്തിൻ്റെ അക്കൗണ്ടിൽ നിന്നും 50,000 രൂപയും പിന്നീട് 25,000 രുപയും ആകെ 1,50,000 രൂപ പ്രതികൾ കൈപ്പറ്റിയ ശേഷം വിസയോ വാങ്ങിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!