കണ്ണൂർ ആറളത്ത് കള്ള് ചെത്തുന്നതിനിടെ ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു

കണ്ണൂർ ആറളത്ത് കള്ള് ചെത്തുന്നതിനിടെ ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു
പാലപ്പുഴ സ്വദേശിയും വിളക്കോട് കള്ള് ഷാപ്പിലെ ചെത്തുതൊഴിലാളിയുമായ പഴയിടത്തിൽ പ്രകാശനാണ് (56) മരിച്ചത്
ആറളം ഫാം ഒന്നാം ബ്ലോക്കിൽ കള്ളു ചെത്തുന്നതിനിടെ തെങ്ങിൽ നിന്നും വീഴുകയായിരുന്നു
ഇന്ന് രാവിലെയാണ് സംഭവം.