LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 22, 2026

അരയമ്പത്ത് രാമചന്ദ്രൻ നായർ അന്തരിച്ചു

img_4797.jpg
Spread the love

അഴീക്കോട്: മയിലാടത്തടം അംബിക ടെക്സ്റ്റൈൽസിന് സമീപം ‘പ്രിയദർശിനി’യിൽ അരയമ്പത്ത് രാമചന്ദ്രൻ നായർ (83) അന്തരിച്ചു. പരേതനായ കുന്നുമ്മൽ വീട്ടിൽ കുഞ്ഞികൃഷ്ണൻ നായരുടെയും പരേതയായ അരയമ്പത്ത് പദ്മാവതിയമ്മയുടെയും മകനാണ്.

ഭാര്യ: ശ്യാമള വണ്ണാരത്ത് (റിട്ട. എസ്.ബി.ടി).

മക്കൾ: ഡോ. പ്രിയ വണ്ണാരത്ത് (യു.എസ്.എ), പ്രവീൺ വണ്ണാരത്ത് (എൻജിനീയർ, യു.എസ്.എ).

മരുമക്കൾ: ഉണ്ണികൃഷ്ണൻ വടക്കന്മാർവീട്ടിൽ (എൻജിനീയർ, യു.എസ്.എ), രഞ്ജിനിക്കുട്ടി (യു.എസ്.എ).

സഹോദരി: പരേതയായ കമലാക്ഷിയമ്മ.

സംസ്കാരം ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് 1.30-ന് പയ്യാമ്പലം പൊതുശ്മശാനത്തിൽ നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!