അഴീക്കോട്:
തെക്കുഭാഗം ആലിങ്കീഴിൽ കാവിന് സമീപം താമസിക്കുന്ന ഓമനയുടെയും പരേതനായ ലക്ഷ്മണൻറെയും മകൻ ടി. ബിജോയ് (45) അന്തരിച്ചു.
ഭാര്യ: ജോഷ്ന.
സഹോദരങ്ങൾ: ലിജോയ്, ലിഷ.
സംസ്കാരം: ബുധനാഴ്ച രാവിലെ 10 മണിക്ക് തെക്കുഭാഗം ശ്മശാനത്തിൽ നടക്കും.
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.