LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കെപിഎസ്ടിഎ ജില്ലാ സമ്മേളനം സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം

img_2948.jpg
Spread the love

കണ്ണൂർ : ചക്കരക്കല്ലിൽ 2026 ജനുവരി എട്ട്, ഒൻപത്, 10, 11 തീയതികളിൽ നടക്കുന്ന കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നടന്നു. ടി.ഒ. മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് യു.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. അരുണ, സംസ്ഥാന സെക്രട്ടറി പി.പി, ഹരിലാൽ, ജില്ലാ സെക്രട്ടറി ടി.വി. ഷാജി, ജില്ലാ ഖജാൻജി രജീഷ് കാളിയത്താൻ, മുണ്ടേരി ഗംഗാധരൻ, കെ. മുസ്തഫ, എം.വി. സുനിൽകുമാർ, കെ. ദീപ, കെ.കെ. അനീശൻ, സി.വി.എ. ജലീൽ, ദീപക് തയ്യിൽ, 

എം.സി. രേഷ് കുമാർ, സി. മിഥുൻ, വിനോദ് പരിയാരം എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!