പയ്യന്നൂർആർഷ വിദ്യാലയത്തിൽ ബാൻ്റ് സെറ്റും കളി ഉപകരണങ്ങളും കൈമാറി

പയ്യന്നൂർ :പയ്യന്നൂർ ആർഷ വിദ്യാലയത്തിൽ
കാസർഗോഡ് ആംസ്റ്റർ മിംസ് ആശുപത്രി ഫിസിഷ്യൻ ഡോ. അവിനാഷ് കുങ്കുഞ്ചെ,
ടാക്സ് പ്രാക്ടീഷണർ ഡോ.സന്ദീപ്
പെരുമന എന്നിവർ ചേർന്ന് ബാൻ്റ് സെറ്റും കളി ഉപകരണങ്ങളും നൽകി.
ചടങ്ങിൽ വിദ്യാലയ സമിതി പ്രസിഡൻ്റ് രാഘവ പൊതുവാൾ, വൈസ് പ്രസിഡൻ്റ് പി.ഗംഗാധരൻ, സെക്രട്ടറി കെ.യു. സഹദേവൻ, പ്രിൻസിപ്പൽ പി.വി. മനോഹരൻ, പിടിഎ പ്രസിഡൻ്റ് ഇ.വി പ്രഭാകരൻ,മദർ പിടിഎ പ്രസിഡൻ്റ് ഇ. ഇന്ദു ബൈജു, പ്രഥമാധ്യാപിക എം.സവിത
ഒ.കെ. നാരായണൻ നമ്പൂതിരി, സ്കൂൾ ലീഡർ കെ. പി. മഹാദേവ് എന്നിവർ സംസാരിച്ചു






