ശശീന്ദ്രകുമാർ നിര്യാതനായി

ഏച്ചൂർ. കൊല്ലൻചിറ കോളനി മൂക്കിൽ ലീലാ നിവാസിൽ താമസിക്കുന്ന വലിയപുരയിൽ ശശീന്ദ്രകുമാർ(61) നിര്യാതനായി പിതാവ് പരേതനായ കുഞ്ഞിരാമൻ. മാതാവ് ലീല.
ഭാര്യ :സനില,മക്കൾ:ഷിംന,ഷിജിന ,ഷിജിൽ സഹോദരങ്ങൾ : സുരേന്ദ്രൻ ,റീത ,ലത ,അനിത സംസ്കാരംഇന്ന് ഉച്ചക്ക് 12 മണിക്ക് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ






