LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ബി ജെ പി ക്കാരന് മർദ്ദനം നാലു സി പി എം കാർക്കെതിരെ കേസ്

img_0272.jpg
Spread the love

ഇരിക്കൂർ: വോട്ട് ചെയ്യാനെത്തിയ ബി ജെ പി പ്രവർത്തകനെ മർദ്ദിച്ചുവെന്ന പരാതിയിൽ നാലു സി പി എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ബി ജെ പി പ്രവർത്തകൻ കുയിലൂരിലെ സി.വി. ധനേഷിൻ്റെ (40) പരാതിയിലാണ് പത്താം വാർഡ് സ്ഥാനാർത്ഥി മനോഹരൻ, സി പി എം ലോക്കൽ സെക്രട്ടറി ഷിനോജ്, പ്രവർത്തകരായ രവി, സുധി എന്നിവർക്കെതിരെയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 3.30 മണിക്കാണ് സംഭവം. ഒന്നാം പ്രതിപരാതിക്കാരനെ കഴുത്തിന് കുത്തി പിടിച്ച് മുഖത്തടിക്കുകയും രണ്ടാം പ്രതി കാലു കൊണ്ടു ചവിട്ടുകയും മൂന്നാം പ്രതി കാലു കൊണ്ട് തലയ്ക്കു ചവിട്ടുകയും നാലാം പ്രതി ചെങ്കല്ലിൻ്റെ കഷണം കൊണ്ടു വലതു ഷോൾഡറിന് നേരെ ഇടിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് നാലുപേർക്കെതിരെ കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!