Kannur കഞ്ചാവുമായി ഒഢീഷ സ്വദേശി പിടിയിൽ Kannurvarthakal May 2, 2025 Spread the love പിണറായി. കഞ്ചാവു പൊതിയുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.ഒഡീഷ ഖുർദ്ദ സ്വദേശി തൽദ സ്വദേശി സച്ചി ബെഹറ (43)യെയാണ് എസ്.ഐ.ബി.എസ്.ബാവിഷും സംഘവും പിടികൂടിയത്.അഞ്ചരക്കണ്ടി രജിസ്റ്റാർ ഓഫീസിനു സമീപം വെച്ചാണ് 22.02 ഗ്രാം കഞ്ചാവുമായി പ്രതി പോലീസ് പിടിയിലായത്. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous പിലാത്തറയില്‍ കാറിടിച്ച് പരിക്കേറ്റ റിട്ട. ഉദ്യോഗസ്ഥൻ മരിച്ചുNext വീട്ടിൽ കയറി യുവാവിനെ മർദ്ദിച്ച ഒമ്പതുപേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു More Stories Kannur റോഡരികിൽ മാലിന്യം ഇവൻറ് മാനേജ്മെൻ്റ്, കാറ്ററിങ്ങ് സ്ഥാപനങ്ങൾക്ക് 40000 രൂപ പിഴ Kannurvarthakal May 30, 2026 0 Kannur ‘എന്റെ നാട്’ വാട്സ്ആപ്പ് കൂട്ടായ്മ പഠനോപകരണ വിതരണവും വിജയോത്സവവും സംഘടിപ്പിച്ചു Kannurvarthakal May 30, 2026 0 Kannur മുഖ്യമന്ത്രി വിഡി സതീശൻ ഓന്തിനെ പോലെ നിറം മാറുന്നു എന്ന് എം.വി. ജയരാജൻ Kannurvarthakal May 30, 2026 0