July 13, 2025

ഹൃദയാഘാതം: കണ്ണൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ മരണപ്പെട്ടു

4237bbc0-a279-4dcc-8cf1-4a39095bf340-1.jpg

അബുദാബി: ഹൃദയാഘാതത്തെ തുടർന്ന് കണ്ണാടിപ്പറമ്പ പുല്ലൂപ്പി സ്വദേശിയായ യുവാവ് അബുദാബിയിൽ മരണപ്പെട്ടു. പുല്ലൂപ്പി കടവത്ത് വളപ്പിൽ ശാക്കിർ (38) ആണ് മരണപ്പെട്ടത്. ഖദീജ – നാസർ ദമ്പതികളുടെ മകനാണ്. ദാലിൽ സ്വദേശിനി റുക്‌സാനയാണ് ഭാര്യ , മെഹ്‌വിഷ് ഫാത്തിമ , ശയാൻ ശാക്കിർ എന്നിവർ മക്കളുമാണ് .

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger