December 1, 2025

പാൻമസാല പാക്കറ്റുകളുമായി പിടിയിൽ

img_9163.jpg

ചക്കരക്കൽ: വിൽപനക്കായി കൊണ്ടുപോകുകയായിരുന്ന 30 പൗച്ച് നിരോധിത പുകയില ഉല്പന്നങ്ങളുമായി ഒരാൾ പിടിയിൽ .താഴെ ചൊവ്വയിലെ വി.വി. രത്നാകരനെ(66) യാണ് എസ്.ഐ. വി. അംബുജാക്ഷനും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 5 .45 മണിക്ക് ചേലോറ തങ്കെക്കുന്ന് വിവി സ്റ്റോർ സിനു മുന്നിൽ വെച്ചാണ് വില്പനക്കായി സൂക്ഷിച്ച ഹാൻസ് , കൂൾ ലിപ് നിരോധിത പുകയില ഉല്പന്നങ്ങളുടെ പാക്കറ്റുകളുമായി പോലീസ് പിടിയിലായത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger