LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

ജിസിഎ ജില്ലാ സമ്മേളനം 13ന് പുതിയതെരുവിൽ

img_5078.jpg
Spread the love

ഗവൺമെൻ്റ് കോൺട്രാക്ടേർസ് അസോസിയേഷൻ(ജി സി എ) ജില്ലാ സമ്മേളനം നവംബർ 13 വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ പ്രസ്ക്ലബിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. കെ. രത്നകുമാരി ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന പ്രസിഡൻ്റ് കെ കെ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡൻ്റ് പി മോഹനൻ അധ്യക്ഷത വഹിക്കും. ജില്ലയിലെ അസോസിയേഷൻ
മെമ്പർമാരുടെ കുട്ടികളിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച പഠന നിലവാരം പുലർത്തിയ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും, കലാകായിക മേഖലയിൽ ജില്ലാ സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച് കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും നടക്കും. സമ്മേളനത്തിൽ കരാറുകാർ അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ച് ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ പി മോഹനൻ ജില്ലാ പ്ര സിഡന്റ്
എം കെ ഷാജി
കെ സി മനീഷ്
വി നാരായണൻ നമ്പ്യർ എന്നിവർ പങ്കെടുത്തു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!