ലൈംഗീകചേഷ്ടയും അശ്ലീല ആംഗ്യവും യുവാവ് പിടിയില്‍
.
കണ്ണൂര്‍: സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്ന തരത്തില്‍ പെരുമാറിയ യുവാവിനെ പോലീസ് പിടികൂടി.മുണ്ടയാട് പള്ളിപ്രത്തെ കെ പി രമേശനെ (49) യാണ്
ടൗണ്‍ എസ്.ഐ അനുരൂപും സംഘവും പിടികൂടിയത്.
കക്കാട് വെച്ചാണ് സംഭവം. പോലീസ് പിടികൂടി ഇയാൾക്കെതിരെ കേസെടുത്തു.
