December 1, 2025

കൈതപ്രം കൈരളി കലാക്ഷേത്രം: സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

99488ced-5e1d-49cf-8f68-114a2cf3c826.jpg

കൈതപ്രം : കൈരളി കലാക്ഷേത്രം
ജൂബിലി ആഘോഷങ്ങൾ പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ ഉദ്ഘാടനം ചെയ്തു. കൈതപ്രം ശ്രീ ഗോകുലം ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാന്‍ എം. ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഷാജി തലവില്‍ മുഖ്യഭാഷണം നടത്തി. സിനിമാതാരം സജിത പള്ളത്ത് ജൂബിലി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ പി എ കെ നാരായണന്‍ സുവര്‍ണ്ണജൂബിലി പരിപാടികളുടെ വിശദീകരണം നടത്തി. എ.കെ. സുബ്രഹ്മണ്യൻഎം.രവി, എം.പി. ദാമോദരൻ എന്നിവർ സംസാരിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger