LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

കവ്വായിൽ പുതിയ താരോദയം; മോഹൻ ബഗാനിൽ റിഹാൻക്ക് ഇടം

img_7737.jpg
Spread the love

കവ്വായി ∙ ഫുട്ബോൾ ലോകത്ത് കവ്വായിയുടെ അഭിമാനമായി മറ്റൊരു താരോദയം കൂടി. റിഹാൻ മോഹൻ ബഗാൻ അണ്ടർ-18 ടീമിൽ ഇടം നേടി. ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ മോഹൻ ബഗാനിൽ കവ്വായിക്കാരനായ റിഹാന്റെ പ്രവേശനം പ്രദേശവാസികൾ ആവേശത്തോടെ സ്വീകരിച്ചു.

സഹലിന് ശേഷം “ഗ്രേറ്റ് കവ്വായിയുടെ” ക്യാപ്റ്റൻസി പട്ടം അലങ്കരിക്കുന്നത് റിഹാനാണ്. വർഷങ്ങളായി കാത്തിരുന്ന ഈ നേട്ടം കവ്വായിയിലെ ഫുട്ബോൾ ആരാധകർക്ക് ഇരട്ടിമധുരമായ സന്തോഷം നൽകി.

റിഹാൻ എൻ.പി. അബ്ദുൽ അസീസ് – സുബൈദ ടി.സി ദമ്പതികളുടെ മകനാണ്. തായിനേരി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!