LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 16, 2026

കേരള വാര്യർ സമാജംകഴക കൂട്ടായ്മയുംമാലകെട്ട് പ്രദർശനവും

0425b568-77b8-480f-a2d0-f1bb42e1e202.jpg
Spread the love

തളിപ്പറമ്പ് :
സമസ്ത കേരള വാര്യർ സമാജം തളിപ്പറമ്പ് യൂണിറ്റ്
കഴക കൂട്ടായ്മയും മാലകെട്ട് പ്രദർശനവും തൃച്ചംബരം തുളസി ഹാളിൽ നടന്നു. മുതിർന്ന അംഗം പി.ടി. അച്ചുത വാര്യർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ കെ.വി.ആർ. വാര്യർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി.ഉണ്ണികൃഷ്ണൻ കടന്നപ്പള്ളി “കഴകക്കാർ നേരിടുന്ന പ്രശ്നങ്ങൾ” എന്ന വിഷയം അവതരിപ്പിച്ചു ചർച്ച നടത്തി. സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണൻ, സി.വി.സോമനാഥൻ, കെ.എം.ശങ്കരൻ, എം.ഉണ്ണികൃഷ്ണൻ, ടി.രാമകൃഷ്ണൻ, നിഷ ബാബു,
മായാദേവി, ടി.വി.ചന്ദ്രഭാനു
എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!