Kannur മണൽ ലോറി പിടികൂടി Kannurvarthakal September 30, 2025 Spread the love തളിപ്പറമ്പ : അനധികൃത മണൽ കടത്ത് ടിപ്പർ ലോറി പിടിയിൽ ലോറിയിൽ നിന്നും ഡ്രൈവർ ഓടി പോയി. കുറുമാത്തൂർ മാഞ്ചാൽ വെച്ചാണ് കെ .എൽ . 57.എ. 538 നമ്പർ ടിപ്പർ ലോറി ഇൻസ്പെക്ടർ പി.ബാബുമോനും സംഘവും പിടികൂടിയത്. മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous ബിരുദദാനച്ചടങ്ങ്Next മൈഗോൾഡ് ഉടമകൾക്കെതിരെ വീണ്ടും കേസ് More Stories Kannur ഇനി ചിരി ഓർമ, സലീം കുമാർ വിട വാങ്ങി Kannurvarthakal June 6, 2026 0 Kannur ബൈക്കിൽനിന്നും റോഡിലേക്ക് തെന്നിവീണവീട്ടമ്മ മരിച്ചു Kannurvarthakal June 6, 2026 0 Kannur അധ്യാപികതൂങ്ങിമരിച്ച നിലയിൽ Kannurvarthakal June 6, 2026 0