Kannur കുളത്തിൽവീണ് വയോധികൻ മരിച്ചു Kannurvarthakal September 28, 2025 Spread the love പിണറായി: കുളത്തിൽ വീണ് വയോധികൻ മരിച്ചു. പിണറായി പുരയിൽ കെ.പി ശ്രീധരൻ (80) ആണ് മരിച്ചത്. ഇന്നലെ പകൽ പിണറായി ചേരിക്കല്ലിലെ പഞ്ചായത്ത് കുളത്തിൽ വീണാണ് അപകടമുണ്ടായത്. തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സൗജന്യ അത്ലറ്റിക് പരിശീലന സമാപനംNext ആവേശഭരിതമായ ഏഷ്യ കപ്പ് ഫൈനൽ: പാകിസ്താനെ തകർത്തു ഇന്ത്യ കിരീടം ചൂടി More Stories Kannur താജുൽ ഉലമാ 13 – മത് ഉറൂസ് മുബാറകിന് തുടക്കമായി.ഇന്ന് ( ശനിയാഴ്ച) ഉറൂസ് നഗറിൽ കാന്തപുരം ഉസ്താദ് എത്തും Kannurvarthakal September 12, 2026 0 Kannur ജെയുസിഐ കൊക്കാനിശ്ശേരിയുടെ നേതൃത്വത്തിൽ ‘യൂത്ത് ലീഡർഷിപ്പ് & വോയിസ് ഡേ’ ആചരിച്ചു Kannurvarthakal September 12, 2026 0 Kannur ഇരിട്ടി വനം ചെക്ക് പോസ്റ്റിന് സ്വന്തമായി സ്ഥലവും കെട്ടിടവും Kannurvarthakal September 11, 2026 0