ശ്രീനിവാസൻ മികച്ച കലാപ്രതിഭ

കണ്ണൂർ ജില്ല എക്സൈസ് കലാ മേളയോട് അനുബന്ധിച്ച് താവക്കര യുപി സ്കൂളിൽ വെച്ച് നടന്ന പെൻസിൽ ഡ്രോയിങ്, കാർട്ടൂൺ ഡ്രോയിങ്, വാട്ടർ കളർ എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ പയ്യന്നൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.വി. ശ്രീനിവാസൻ മികച്ച കലാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.






