സ്വീകരണം നൽകി

ക്ഷേത്രകലാ അക്കാദമി അവാർഡ് നേടിയ കാമ്പ്രത്ത് മാധവൻ മാസ്റ്റർക്ക് പയ്യന്നൂർ ഫൈൻ ആർട്സ് സൊസൈറ്റി നൽകിയ സ്വീകരണത്തിൽ രൗദ്രശ്രീ ടി. ടി. കൃഷ്ണൻ ഉപഹാരം നൽകുന്നു.യു നാരായണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എൻ വി കൃഷ്ണൻ മാസ്റ്റർ , എ വിനയകുമാർ, എം വിമല , കെ വി ദാമോദരൻ, ഇ എ ബാലൻ എന്നിവർ സംസാരിച്ചു






