September 16, 2025

നാലര കോടിസൈബർ തട്ടിപ്പ് പ്രതി അറസ്റ്റിൽ

img_0295.jpg

കണ്ണൂർ: ഓൺലൈൻ ഷെയർ വ്യാപാരത്തിൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മട്ടന്നൂർ സ്വദേശിയായ ഡോക്ടറുടെ നാല് കോടി 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ . ഏറണാകുളം വെസ്റ്റ് വെങ്ങോല സ്വദേശി ഇലഞ്ഞിക്കാട്ട് ഹൗസിൽ സൈനുൽ അഭിദിനെ (43) യാണ് കണ്ണൂർ സൈബർ സ്റ്റേഷൻ പോലീസ് അറസ്റ്റു ചെയ്തത്. ഈ കേസിലെ മൂന്നാം പ്രതിയാണ് പിടിയിലാത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger